ഖുര്‍ആനിനെക്കുറിച്ച് അല്ലാഹു പറഞ്ഞു: തീര്‍ച്ചയായും നാം അതിനെ സംരക്ഷിക്കുന്നതാണ്. ഖുര്‍ആന്‍ ഇന്നും അവതരിച്ച അതേ രൂപത്തില്‍ വള്ളി പുള്ളിക്ക് മാറ്റമില്ലാതെ തുടര്‍ന്നു കൊണ്ടേയിരിക്കുന്നു. മറ്റു ഗ്രന്ഥങ്ങള്‍ക്കൊന്നും ഈ വിശേഷണം ലവലേശം യോജിക്കുന്നില്ല എന്നത് കൊണ്ട് തന്നെ ഇത് ഖുര്‍ആനിന്റെ മാറ്റു കൂട്ടുന്നു. ഇന്ന് സുവിശേഷമെന്ന പേരിലറിയപ്പെടുന്ന ബൈബിള്‍ യേശുവിന്റെ അനുയായികള്‍ ചരിത്ര രൂപത്തില്‍ എഴുതിയതാണ്. യേശുവിന് ദൈവത്തില്‍ നിന്ന് ലഭിച്ച വചനങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഒരു വേദ ഗ്രന്ഥം വേറെയുണ്ടായിരുന്നു എന്ന് ബൈബിള്‍ പണ്ഡിതന്മാര്‍ തന്നെ സമ്മതിച്ചിട്ടുണ്ട്. മൂന്നാം ഖലീഫ വധിക്കപ്പെട്ട സന്ദര്‍ഭത്തില്‍ ഓതിക്കൊണ്ടിരുന്ന മുസ്ഹഫ് ഇപ്പോഴും മ്യൂസിയത്തില്‍ സൂക്ഷിക്കപ്പെട്ടു കിടപ്പുണ്ട്.
30 May 2011
1400 വര്‍ഷമായി മാറ്റമില്ലാതെ തുടരുന്ന ഗ്രന്ഥം

Subscribe to:
Post Comments (Atom)
No comments:
Post a Comment