30 May 2011

വൈരുദ്ധ്യങ്ങളുടെ അഭാവം


ഇരുപത്തിമൂന്ന് വര്‍ഷങ്ങളിലായാണ് ഖുര്‍ആന്‍ അവതരിച്ചത്. പല സന്ദര്‍ഭങ്ങളിലും ഒന്നോ രണ്ടോ വാചകങ്ങളിലായാണ് ഇത് അവതരിച്ചത്. വ്യത്യസ്തങ്ങളായി വിശയങ്ങള്‍ ഇതില്‍ ചര്‍ച്ചിക്കപ്പെട്ടിട്ടുണ്ട്. നിരക്ഷരനായ പ്രവാകര്‍ക്ക് മുഖേനയാണ് ഇത് എത്തിക്കപ്പെട്ടതും. എന്നിട്ട് പോലും യാതൊരു മാറ്റത്തിരുത്തലുകള്‍ക്കോ വിധേയമാവാതെ സുരക്ഷിതമായി നിലനില്‍ക്കുന്നതായി നമുക്ക് കാണാന്‍ സാധിക്കുന്നു.

No comments:

Post a Comment