മൂസാ നബി (അ) യോട് അല്ലാഹു പറഞ്ഞു. '
മൂസാ, ഒരാള്‍ അവന്‍റെ മാതാപിതാക്കള്‍ക്ക് ഗുണം ചെയ്തു , എന്നെ വെറുപ്പിച്ചു. എന്നാലും ഞാനവനെ ഉത്തമരുടെ കൂട്ടത്തില്‍ എഴുതും. ഒരാള്‍ എനിക്ക് ഗുണം
ചെയ്തു.
മാതാപിതാക്കളെ വെറുപ്പിച്ചാല്‍ ഞാന്‍ അവനെ ചീത്ത ജനങ്ങളുടെ കുട്ടത്തിലാണ്
എഴുതുക.'
No comments:
Post a Comment